1. ഞങ്ങള്‍ സേവനം ചെയ്യുന്നു“ ( We Serve )- എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള സംഘടന? ലയണ്‍സ് ക്ലബ്ബ്_x000D_
“Unity & Discipline” - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സംഘടന? എന്‍ . സി.സി (NCC)_x000D_
ഭയ കൌടില്ല്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ" - ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൂട്ടേണ്ടിവന്ന ഒരു പത്രത്തിന്റെ ആപ്തവാക്യമാണിത്. ഏതായിരുന്നു ആ പത്രം? [Njangal sevanam cheyyunnu“ ( we serve )- enna aapthavaakyam sveekaricchittulla samghadana? Layansu klabb_x000d_
“unity & discipline” - enna mudraavaakyam sveekaricchirikkunna samghadana? En . Si. Si (ncc)_x000d_
bhaya koudillya lobhangal valartthilloru naadine" - bharanaadhikaarikale vimarshicchathinte peril poottendivanna oru pathratthinte aapthavaakyamaanithu. Ethaayirunnu aa pathram?]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]