1. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ് ഏത് ? [Malayaala bhaashayil aadyamaayi ezhuthi acchadiccha aathmakathayude rachayithaavu ethu ?]
Answer: യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു ) [Yaakkobu raamavarmman (“yaakkobu raamavarmman enna svadeshabodhakante jeevacharithram” enna peril ee aathmakatha 1879-l prasiddheekaricchu )]