1. പശ്ചിമ യൂറോപ്പിലെ ഇന്ത്യൻ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ജനയിതാവായിരുന്ന ഡോ. ചെമ്പകരാമൻപിള്ളയുടെ ജന്മസ്ഥലം എവിടെയാണ് ?
[Pashchima yooroppile inthyan svathanthryasamara prasthaanatthinte janayithaavaayirunna do. Chempakaraamanpillayude janmasthalam evideyaanu ?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]