1. ഹെര്‍ണിയ (Hernia) എന്താണ് [Herniya (hernia) enthaanu]
Answer: ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത് [Shareeratthinte balakshayamulla bhaagatthu koodi aantharika avayavatthinte bhaagam purattheykku thallunnathu]