1. ആരെല്ലാം ചേർന്നാണ് ’ഗദ്ദർ’ എന്ന വിപ്ലവ പാർട്ടിക്ക് രൂപം കൊടുത്തത്?
[Aarellaam chernnaanu ’gaddhar’ enna viplava paarttikku roopam kodutthath?
]
Answer: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികൾ
[Amerikkayilum kaanadayilumulla inthyakkaaraaya viplavakaarikal
]