1. എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി ആര്?
[Ente poorvikanmaare polethanne thokku keaandum vaal keaandum thanne inthyaye bharikkum ennu prakhyaapiccha vysroyi aar?
]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]