1. 2016-ലെ കേന്ദ്ര സഹമന്ത്രി ഡോ: ജിദേന്ദ്ര സിങ്ങിന് കേന്ദ്രമന്ത്രിസഭയിൽ ചുമതലയുള്ള വകുപ്പുകൾ ഏതെല്ലാം ?
[2016-le kendra sahamanthri do: jidendra singinu kendramanthrisabhayil chumathalayulla vakuppukal ethellaam ?
]
Answer: വടക്കുകിഴക്കൻ മേഖലയുടെ വികസനം, (സ്വതന്ത്രചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ ,പബ്ലിക് ഗ്രീവൻസസ്,പെൻഷൻ, ആണവോർജം,സ്പേസിസ്
[Vadakkukizhakkan mekhalayude vikasanam, (svathanthrachumathala), pradhaanamanthriyude opheesu, pezhsanal ,pabliku greevansasu,penshan, aanavorjam,spesisu
]