1. നൂർമഹൽ-(കൊട്ടാരത്തിന്റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ച ജഹാംഗീർ ചക്രവർത്തിയുടെ പത്നി?
[Noormahal-(kottaaratthinte veliccham) enna perum pinneedu noorjahaan (lokatthinte veliccham) enna perum sveekariccha jahaamgeer chakravartthiyude pathni?
]
Answer: മെഹർ-ഉൻ-നിസ
[Mehar-un-nisa
]