1. ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവായിരുന്ന ബഹദൂർഷാ
സഫറിനെ ഏത് സമരത്തിന്റെ നേതാവായാണ് പ്രഖ്യാപിച്ചത്?
[Inthyayile avasaanatthe mugalraajaavaayirunna bahadoorshaa
sapharine ethu samaratthinte nethaavaayaanu prakhyaapicchath?
]
Answer: ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ
[Britteeshukaarkkethire nadanna onnaam svaathanthrya samaratthinte
]