1. അടിമവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരി എന്നറിയപ്പെടുന്ന
ഗിയാസുദ്ദീൻ ബാൽബൻ ആരുടെ അടിമയായിരുന്നു ?
[Adimavamshatthile ettavum mikaccha bharanaadhikaari ennariyappedunna
giyaasuddheen baalban aarude adimayaayirunnu ?
]
Answer: ഇൽത്തുമിഷിന്റെ
[Iltthumishinte
]