1. അലാവുദ്ദീൻ ഖിൽജി,ഖിൽജി വംശത്തിന്റെ അധികാരം പിടിച്ചെടുത്തത് ആരെ വധിച്ചാണ്?
[Alaavuddheen khilji,khilji vamshatthinte adhikaaram pidicchedutthathu aare vadhicchaan?
]
Answer: ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ
[Khilji vamshasthaapakanaaya jalaaluddheen khiljiye
]