1. ഹുമയൂൺ മരിച്ചതെങ്ങനെ?
[Humayoon maricchathengane?
]
Answer: ഡൽഹിയിലെ ഷേർമണ്ഡൽ എന്നു പേരായ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണാണ് ഹുമയൂൺ മരണമടഞ്ഞത്
[Dalhiyile shermandal ennu peraaya granthappurayude konippadiyil ninnum veenaanu humayoon maranamadanjathu
]