1. ഹാൽ ഡിഘട്ട് യുദ്ധത്തിൽ ആരെയാണ് അക്ബർ പരാജയപ്പെടുത്തിയത്?
[Haal dighattu yuddhatthil aareyaanu akbar paraajayappedutthiyath?
]
Answer: രജപുത്ര രാജാവായ റാണാപ്രതാപിനെയാണ് ഈ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്
[Rajaputhra raajaavaaya raanaaprathaapineyaanu ee yuddhatthil paraajayappedutthiyathu
]