1. അക്ബറിന്റെ ‘നവരത്നങ്ങൾ’ എന്നറിയപ്പെടുന്നത് ആരെല്ലാം ?
[Akbarinte ‘navarathnangal’ ennariyappedunnathu aarellaam ?
]
Answer: 1. അബുൾഫൈസൽ 2. അബുൾ ഫെയ്സി 3. ബീർബൽ 4. താൻസെൻ
5. രാജാ ടോഡർമാൾ 6. മുല്ലാ ദൊപ്യാജ 7.ഹമീം ഹുമാം 8. അബ്ദുൾ റഹീംഖാൻ.9. രാജാ മാൻസിങ്
[1. Abulphysal 2. Abul pheysi 3. Beerbal 4. Thaansen
5. Raajaa dodarmaal 6. Mullaa dopyaaja 7. Hameem humaam 8. Abdul raheemkhaan. 9. Raajaa maansingu
]