1. കുത്തുബ്ദീൻ ഐബക് മരണമടഞ്ഞതെങ്ങനെ?
[Kutthubdeen aibaku maranamadanjathengane?
]
Answer: 1210-ൽ പോളോ കളിക്കുന്നതിനിടയിൽ കുതിരപ്പുറത്തു നിന്ന് വീണ് പരിക്കേറ്റാണ് കുത്തുബ്ദീൻ ഐബക് മരിച്ചത്
[1210-l polo kalikkunnathinidayil kuthirappuratthu ninnu veenu parikkettaanu kutthubdeen aibaku maricchathu
]