1. ഇൽത്തുമിഷിനെ ഭരണത്തിൽ സഹായിക്കാനായി ഉണ്ടായിരുന്ന സംഘം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Iltthumishine bharanatthil sahaayikkaanaayi undaayirunna samgham ethu perilaanu ariyappedunnath?
]
Answer: ചലിസ (The forty)എന്ന പേരിൽ
[Chalisa (the forty)enna peril
]