1. അലാവുദ്ദീൻ ഖിൽജിയുടെയും ഗിയാസുദ്ദീൻ തുഗ്ലക്കിന്റെയും കൊട്ടാരത്തിലും നിറ സാന്നിധ്യമായിരുന്ന ’ഇന്ത്യയുടെ തത്ത’ എന്നറിയപ്പെട്ടിരുന്ന ആൾ ആര്?
[Alaavuddheen khiljiyudeyum giyaasuddheen thuglakkinteyum kottaaratthilum nira saannidhyamaayirunna ’inthyayude thattha’ ennariyappettirunna aal aar?
]
Answer: അമീർ ഖുസ്റൂ
[Ameer khusroo
]