1. കുശാന രാജാവായിരുന്ന കനിഷ്കന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖർ ആരെല്ലാം ?
[Kushaana raajaavaayirunna kanishkante sadasu alankaricchirunna pramukhar aarellaam ?
]
Answer: അശ്വഘോഷൻ, നാഗാർജുനൻ, ചരകൻ, വസുമിത്രൻ
[Ashvaghoshan, naagaarjunan, charakan, vasumithran
]