1. ഗുപ്തവംശകാലഘട്ടം അറിയപ്പെടുന്നത് ?
[Gupthavamshakaalaghattam ariyappedunnathu ?
]
Answer: ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നും അറിയപ്പെടുന്നു
[Inthyaa charithratthile suvarnakaalaghattam ennum klaasikkal kaalaghattam ennum ariyappedunnu
]