1. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിച്ചത് ആര് ?
[Guptha saamraajyatthile ettavum shakthanaaya bharanaadhikaariyaayirunna samudragupthane inthyan neppoliyan ennu visheshippicchathu aaru ?
]
Answer: വിൻസെന്റ് സ്മിത്ത്
[Vinsentu smitthu
]