1. കുത്തബ് മിനാറിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന മെഹ്റൗളി ശാസനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്ത് ?
[Kutthabu minaarinte sameepatthu sthithicheyyunna mehrauli shaasanatthil rekhappedutthiyittullathu enthu ?
]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ സൈനിക വിജയങ്ങളെക്കുറിച്ച്
[Chandragupthan randaaman്re synika vijayangalekkuricchu
]