1. ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ വേതാള ഭട്ടിയുടെ മേഖല ഏതായിരുന്നു ?
[Guptharaajaavaaya chandragupthan randaamante navarathnangaliloraalaaya vethaala bhattiyude mekhala ethaayirunnu ?
]
Answer: സംസ്കൃത പണ്ഡിതൻ
[Samskrutha pandithan
]