1. അശോകൻ തന്റെ മകനായ മഹേന്ദ്രനെയും മകളായ സംഘമിത്രയെയും ശ്രീലങ്കയിലേക്ക് അയച്ചത് എന്തിന് ?
[Ashokan thante makanaaya mahendraneyum makalaaya samghamithrayeyum shreelankayilekku ayacchathu enthinu ?
]
Answer: ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ വേണ്ടി
[Shreelankayil buddhamatham pracharippikkaan vendi
]