1. 'എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല' എന്ന് പരാമർശിക്കുന്നത് ഏതു ഗ്രന്ഥത്തിലാണ്?
['ellaayidatthumullathu ithilumadangiyittundu. Ennaal ithil adangiyittillaatthathu oridatthumilla' ennu paraamarshikkunnathu ethu granthatthilaan?
]
Answer: മഹാഭാരതത്തിൽ
[Mahaabhaarathatthil
]