1. വേദ കാലഘട്ടത്തിന്റെ ഉപജ്ഞാതാക്കൾ ആരെല്ലാമാണ്?
[Veda kaalaghattatthinte upajnjaathaakkal aarellaamaan?
]
Answer: കാസ്പിയൻ കടലിനടുത്ത് നിന്നും ബി.സി 1500- ആണ്ടോടെ ഇന്ത്യയിൽ വന്ന ആര്യന്മാർ
[Kaaspiyan kadalinadutthu ninnum bi. Si 1500- aandode inthyayil vanna aaryanmaar
]