1. സിന്ധുനദീതട സംസ്കാര കാലത്ത് ഒഴുകിയിരുന്നതും എന്നാലിപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദിയാണ് ?
[Sindhunadeethada samskaara kaalatthu ozhukiyirunnathum ennaalippol bhoomikkadiyilaayi ennu karuthunnathumaaya nadiyaanu ?
]
Answer: സരസ്വതി
[Sarasvathi
]