1. ചെമ്പിൽ നിർമിച്ച കാളയുടെ രുപം, ഉഴവുചാൽ പാടങ്ങൾ എന്നിവ കണ്ടെത്തിയത് ഏത് സിന്ധൂ നദീതട സംസ്കാര പ്രദേശത്താണ്?
[Chempil nirmiccha kaalayude rupam, uzhavuchaal paadangal enniva kandetthiyathu ethu sindhoo nadeethada samskaara pradeshatthaan?
]
Answer: കാലിബംഗൻ
[Kaalibamgan
]