1. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Lokatthile ettavum valiya pakshishilpam sthithi cheyyunnathu evideyaanu ?
]
Answer: ചടയ മംഗലത്തെ ജഡായുപ്പാറ നേച്ച്വർ പാർക്കിൽ
[Chadaya mamgalatthe jadaayuppaara necchvar paarkkil
]