1. കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള മാർബിൾ മന്ദിരമായ ലോട്ടസ് ടെമ്പിൾ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
[Keralatthil ettavum uyaratthilulla maarbil mandiramaaya lottasu dempil evideyaanu sthithicheyyunnath?
]
Answer: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ
[Potthankodu shaanthigiri aashramatthil
]