1. വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? [Videshaakramanam, saayudhakalaapam ennivayundaayaal adiyantharaavastha prakhyaapikkaan raashdrapathikku adhikaaram nalkunnath?]
Answer: ആർട്ടിക്കിൾ 352 [Aarttikkil 352]