1. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഇന്ത്യൻ രാജാക്കന്മാരെ പ്രതിനിധീകരിച്ച് പങ്കെടുത്തതാര്? [Moonnu vattamesha sammelanangalilum inthyan raajaakkanmaare prathinidheekaricchu pankedutthathaar?]
Answer: സർദാർ കെ . എം . പണിക്കർ [Sardaar ke . Em . Panikkar]