1. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ പ്രത്യേകത എന്ത് ?
[Thiruvalla shreevallabhakshethratthinte prathyekatha enthu ?
]
Answer: വർഷത്തിൽ എല്ലാ ദിവസവം കഥകളി അരങ്ങേറുന്ന കേരളത്തിലെ ക്ഷേത്രം
[Varshatthil ellaa divasavam kathakali arangerunna keralatthile kshethram
]