1. ഇടുക്കി ജില്ലയിലെ മറയൂർ പ്രശസ്തമായത് എങ്ങനെ ?
[Idukki jillayile marayoor prashasthamaayathu engane ?
]
Answer: കേരളത്തിലെ പ്രാചീന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമായതിനാൽ
[Keralatthile praacheena smaarakangalaaya muniyarakal kaanappedunna sthalamaayathinaal
]