1. ഭാവനാസൗധത്തിൽ നിന്നിറങ്ങിവരിക നീ ജീവചൈതന്യം സദാ തുടിക്കും രംഗങ്ങളിൽ ആമഗ്നമായീടട്ടെ നിൻ കരൾ മനുഷ്യർ തന്നാശയിൽ, പ്രതീക്ഷയിൽ, ധാർമ്മിക രണത്തിലും ആരുടെ വരികൾ? [Bhaavanaasaudhatthil ninnirangivarika nee jeevachythanyam sadaa thudikkum ramgangalil aamagnamaayeedatte nin karal manushyar thannaashayil, pratheekshayil, dhaarmmika ranatthilum aarude varikal?]
Answer: എം . പി . അപ്പൻ [Em . Pi . Appan]