1. വയലാർ വിപ്ളവത്തിന്റെ പശ്ചാത്തലത്തിൽ പി. ഭാസ്കരൻ രചിച്ച കാവ്യസമാഹാരം ഏത്? [Vayalaar viplavatthinte pashchaatthalatthil pi. Bhaaskaran rachiccha kaavyasamaahaaram eth? ]
Answer: വയലാർ ഗർജ്ജിക്കുന്നു [Vayalaar garjjikkunnu]