1. കുന്തിപ്പുഴയുടെയും സൈലന്റ്‌വാലിയുടെയും നാശത്തിന് കാരണമാകുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി? [Kunthippuzhayudeyum sylantvaaliyudeyum naashatthinu kaaranamaakunnathinaal upekshikkappetta paddhathi?]
Answer: പാത്രക്കടവ് പദ്ധതി [Paathrakkadavu paddhathi]