1. ഭൂമിയുടെ ഉള്ളിലായി നിശ്ചിത ഉയരംവരെ ജലം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭൂഗർഭജലത്തിന്റെ ഈ അതിർവരമ്പ് ഏതുപേരിൽ അറിയപ്പെടുന്നു? [Bhoomiyude ullilaayi nishchitha uyaramvare jalam kendreekarikkappettirikkunnu. Bhoogarbhajalatthinte ee athirvarampu ethuperil ariyappedunnu? ]
Answer: ജലപീഠം [Jalapeedtam]