1. ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗമേത്? [Bharanaghadanayude aathmaavu ennu visheshippikkappedunna bhaagameth? ]
Answer: 32ാം വകുപ്പ് (ഭരണഘടനാപരമായ പ്രതിവിധിക്കുളള അവകാശം) [32aam vakuppu (bharanaghadanaaparamaaya prathividhikkulala avakaasham)]