1. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ? [Panapperuppam niyanthrikkaanulla maargangal ?]
Answer: ബാങ്ക് നിരക്ക് ഉയർത്തുക , വില നിയന്ത്രിക്കുക , അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക , സർക്കാർ ചെലവ് കുറയ്ക്കുക [Baanku nirakku uyartthuka , vila niyanthrikkuka , avashya saadhanangal vitharanam cheyyuka , sarkkaar chelavu kuraykkuka]