1. ചൂടുള്ള വസ്തുവിൽ നിന്ന് തണുത്ത വസ്തുവിലേക്ക് മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി? [Choodulla vasthuvil ninnu thanuttha vasthuvilekku maadhyamatthinte sahaayamillaathe thaapam prasarikkunna reethi? ]
Answer: റേഡിയേഷൻ അഥവാ വികിരണം [Rediyeshan athavaa vikiranam]