1. സാമൂതിരി ഭരണത്തിന്റെ അധഃപതനത്തിന്റെ തുടക്കമായിത്തീർന്ന എ.ഡി. 1600-ലെ സംഭവമേതാണ്? [Saamoothiri bharanatthinte adhapathanatthinte thudakkamaayittheernna e. Di. 1600-le sambhavamethaan? ]
Answer: കുഞ്ഞാലി മരയ്ക്കാർ നാലാമൻ വധിക്കപ്പെട്ടത് [Kunjaali maraykkaar naalaaman vadhikkappettathu]