1. തിരുവനന്തപുരം സംസ്കൃത കോളേജ്, ആയുർവേദ കോളേജ്, ലാ കോളേജ് - ഇവ സ്ഥാപിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്? [Thiruvananthapuram samskrutha koleju, aayurveda koleju, laa koleju - iva sthaapikkappettathu aarude bharanakaalatthaan? ]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]