1. മിൽ ഓൺ ദ ഫ്ളോസ്, ആഡംബീഡ്, സൈലാസ് മാർനർ, മിഡിൽ മാർച്ച് തുടങ്ങിയ നോവലുകൾ രചിച്ച പ്രശസ്ത ഇംഗ്ളീഷ് വനിതാ നോവലിസ്റ്റ്? [Mil on da phlosu, aadambeedu, sylaasu maarnar, midil maarcchu thudangiya novalukal rachiccha prashastha imgleeshu vanithaa novalisttu? ]
Answer: ജോർജ്എലിയട്ട് [Jorjeliyattu]