1. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം? [Nyoonapaksha vibhaagangalkkuvendi bharanaghadanayil ulppedutthiyirikkunna maulikaavakaasham? ]
Answer: സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം [Saamskkaarikavum vidyaabhyaasaparavumaaya avakaasham]