1. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി ജമദഗ്നി മഹർഷിക്ക് പ്രസേനജിത്തിന്റെ പുത്രിയായ രേണുകയിൽ ജനിച്ച പുത്രൻ ആരാണ്? [Mahaavishnuvinte aaraamatthe avathaaramaayi jamadagni maharshikku prasenajitthinte puthriyaaya renukayil janiccha puthran aaraan? ]
Answer: പരശുരാമൻ [Parashuraaman]