1. കടൽക്കാറ്റ് വീശുന്നത് ഏത് സമയത്താണ്? എന്തുകൊണ്ട്? [Kadalkkaattu veeshunnathu ethu samayatthaan? Enthukondu? ]
Answer: പകൽസമയത്ത്, പകൽ സമയം കടലിനേക്കാൾ വേഗത്തിൽ കര ചൂടാകുന്നത് കാരണം [Pakalsamayatthu, pakal samayam kadalinekkaal vegatthil kara choodaakunnathu kaaranam]