1. ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ ലഭിക്കേണ്ട സീറ്റ് ? [Oru desheeya paarttiyaayi amgeekarikkaan labhikkenda seettu ? ]
Answer: മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ലോക് സഭയിൽ രണ്ട് ശതമാനം സീറ്റുകൾ ലഭിക്കണം [Moonnu samsthaanangalil ninnaayi loku sabhayil randu shathamaanam seettukal labhikkanam]