1. ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങൾ(NATIONAL PARK) ഏതെല്ലാം ?
[Idukki jillayile pradhaanappetta desheeya udyaanangal(national park) ethellaam ?
]
Answer: പെരിയാർ, ഇരവികുളം, മതികെട്ടാൻ ഷോല, ആനമുടി ഷോല,
പാമ്പാടും ചോല
[Periyaar, iravikulam, mathikettaan shola, aanamudi shola,
paampaadum chola
]