1. കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെയാണ്?
[Keralatthile aadya karal maattivekkal shasthrakriya nadannathu evideyaan?
]
Answer: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കൊച്ചി )
[Amrutha insttittyoottu ophu medikkal sayansasu (kocchi )
]