1. തുള്ളൽ കലയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം എവിടെ ?
[Thullal kalayude upajnjaathaavaaya kunchan nampyaarude janmadesham evide ?
]
Answer: ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം കലക്കത്തു ഭവനം
[Lakkidikkadutthulla killikkurishimamgalam kalakkatthu bhavanam
]